പ്രഖ്യാപനം
തലക്കെട്ട് | വിവരണം | തുടങ്ങുന്ന ദിവസം | അവസാന ദിവസം | ഫയല്‍ |
---|---|---|---|---|
എച്ച്എസ്ഇ നിയമനം : ഇ-ഓഫീസ്, പത്തനംതിട്ട ജില്ല | HSE റിക്രൂട്ട്മെന്റ് : ഇ-ഓഫീസ് – കളക്ടറേറ്റ് ,പത്തനംതിട്ട ജില്ല |
30/03/2023 | 30/04/2023 | കാണുക (433 KB) |
ഭൂമി ഏറ്റെടുക്കൽ – കോഴഞ്ചേരി പാലം അപ്രോച്ച് റോഡ് നിർമ്മാണം RFCTLARR Act 2013 | 19/08/2022 | 31/03/2023 | കാണുക (195 KB) | |
11 -മത് കാർഷിക സെൻസസ് : ജില്ലയിൽ കാർഷിക സെൻസസിന് തുടക്കം കുറിച്ചു | ജില്ലയിൽ കാർഷിക സെൻസസിന് തുടക്കം കുറിച്ചു.ഐക്യരാഷട്ര സംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടന ലോക വ്യാപകമായി നടത്തുന്ന കാർഷിക സെൻസസിന്റെ ജില്ലയിലെ വിവര ശേഖരണത്തിന് തുടക്കം കുറിച്ചു |
30/12/2022 | 31/03/2023 | കാണുക (3 MB) |
അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള അന്തിമ റാങ്ക് ലിസ്റ്റ്-മുറിഞ്ഞകൽ | അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള അന്തിമ റാങ്ക് ലിസ്റ്റ്:- |
19/01/2023 | 31/03/2023 | കാണുക (211 KB) |
കൂൺ ഗ്രാമം ധനസഹായ പദ്ധതി | 25/01/2023 | 31/03/2023 | കാണുക (447 KB) | |
ഭൂമി ഏറ്റെടുക്കൽ : റാന്നി താലൂക്ക് ആശുപത്രി- തിരുത്തൽ വിജ്ഞാപനം | റാന്നി താലൂക്ക് ആശുപത്രി നിർമാണം – തിരുത്തൽ വിജ്ഞാപനം |
27/01/2023 | 31/03/2023 | കാണുക (61 KB) |
മണിമലയാറ്റിൽ നിന്നും നീക്കം ചെയ്ത കീഴ്വായ്പൂർ യാർഡിൽ ശേഖരിച്ചിരിക്കുന്ന മണ്ണ്/മണൽ/ചെളി മിശ്രിതം ഇ-ഓക്ഷൻ നടത്തുന്നത് സംബന്ധിച്ച് | മണിമലയാറ്റിൽ നിന്നും നീക്കം ചെയ്ത പത്തനംതിട്ട വായ്പൂർ ബസ്സ്റ്റാൻഡിന് സമീപം കീഴ്വായ്പൂർ യാർഡിൽ ശേഖരിച്ചിരിക്കുന്ന മണ്ണ്/മണൽ/ചെളി മിശ്രിതം ഇ-ഓക്ഷൻ നടത്തുന്നത് സംബന്ധിച്ച് |
17/02/2023 | 31/03/2023 | കാണുക (555 KB) |
അഗ്നിവീർ വായു തസ്‌തികയിലേക്കു വേണ്ടി ഇന്ത്യൻ വ്യോമസേനയിൽ ചേരാൻ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ അവസാന തീയതി 31 മാർച്ച് 2023 | 14/03/2023 | 31/03/2023 | കാണുക (95 KB) | |
അക്ഷയ സംരംഭക തിരഞ്ഞെടുപ്പ് 2019 – ഇന്റർവ്യൂ അറിയിപ്പ് | അക്ഷയ സംരംഭക തിരഞ്ഞെടുപ്പ് 2019-പത്തനംതിട്ട ജില്ലയിലെ 18 ലൊക്കേഷനുകളിൽ പുതിയ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് ഭാഗമായി ഇന്റർവ്യൂ നടത്തുന്നത് സംബന്ധിച്ച അറിയിപ്പ് |
14/02/2022 | 28/02/2023 | കാണുക (52 KB) |
വടശ്ശേരിക്കര – മങ്ങാട്ടുകടവ് പാലം അപ്രോച്ച് റോഡിൽ 2013 ലെ ഭൂമി ഏറ്റെടുക്കൽ LARR നിയമം | 10/08/2022 | 28/02/2023 | കാണുക (252 KB) |