അടക്കുക

പ്രഖ്യാപനം

Filter Past പ്രഖ്യാപനം

To
പ്രഖ്യാപനം
തലക്കെട്ട് വിവരണം തുടങ്ങുന്ന ദിവസം അവസാന ദിവസം ഫയല്‍
പുതിയ അക്ഷയ കേന്ദ്രം തുടങ്ങുന്നതിനു അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിൽ ഒഴിവുള്ള നാല് ലൊക്കേഷനുകളിൽ അക്ഷയ കേന്ദ്രം തുടങ്ങുന്നതിനു അപേക്ഷ ക്ഷണിച്ചു.

03/10/2023 21/10/2023 കാണുക (230 KB)
തെക്കേമലയിൽ അക്ഷയകേന്ദ്രം തുടങ്ങുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം

തെക്കേമലയിൽ(കോഴഞ്ചേരി താലൂക്ക്, പത്തനംതിട്ട ജില്ല) പട്ടികജാതി സംരംഭകർക്കായി സംവരണം ചെയ്തിട്ടുള്ള, അക്ഷയ കേന്ദ്രം സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

15/09/2023 01/10/2023 കാണുക (310 KB)
ഭൂമി ഏറ്റെടുക്കൽ- റാന്നി ആശുപത്രി വികസനം എസ്ഐഎയുടെ അന്തിമ പഠന റിപ്പോർട്ട് 04/03/2023 30/09/2023 കാണുക (455 KB)
പത്തനംതിട്ട കോടതി സമുച്ചയത്തിന് ഭൂമി ഏറ്റെടുക്കൽ – എസ്ഐഎ പഠന റിപ്പോർട്ട്, വിദഗ്ധ സമിതി റിപ്പോർട്ട്. 04/03/2023 30/09/2023 കാണുക (7 MB)
ആർ എഫ് സി റ്റി എൽ എ ആർ ആർ ആക്ട് 2013 : മല്ലപ്പള്ളി-പാറക്കടവ് അപ്രോച് റോഡ് നിർമാണം 19(1) – പ്രസിദ്ധീകരിക്കുന്ന കാലാവധി നീട്ടി ലഭ്യമായത് സംബന്ധിച്ച്

ആർ എഫ് സി റ്റി എൽ എ ആർ ആർ ആക്ട് 2013 : മല്ലപ്പള്ളി-പാറക്കടവ് അപ്രോച് റോഡ് നിർമാണം 19(1) ഭൂമി ഏറ്റെടുക്കൽ – പ്രസിദ്ധീകരിക്കുന്ന കാലാവധി നീട്ടി ലഭ്യമായത് സംബന്ധിച്ച്

22/07/2023 30/09/2023 കാണുക (1 MB)
പത്തനംതിട്ട കോടതി സമുച്ചയ നിർമാണം : ഭൂമി ഏറ്റെടുക്കൽ, എൽ എ ആർ ആർ ആക്ട് 2013 സെക്ഷൻ 11 പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം

പത്തനംതിട്ട കോടതി സമുച്ചയ നിർമാണം : എൽ എ ആർ ആർ ആക്ട് 2013  പ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ.

17/05/2023 31/08/2023 കാണുക (240 KB)
വടശ്ശേരിക്കര പേങ്ങാട്ട് കടവ് പാലത്തിന്റെ അപ്രോച് റോഡ് നിർമാണം- എൽ എ ആർ ആർ ആക്ട് 2013 സെക്ഷൻ 11(1) പ്രാഥമിക വിജ്ഞാപനം- തിരുത്തൽ വിജ്ഞാപനം

വടശ്ശേരിക്കര പേങ്ങാട്ട് കടവ് പാലത്തിന്റെ അപ്രോച് റോഡ് നിർമാണം- എൽ എ ആർ ആർ ആക്ട് 2013 സെക്ഷൻ 11(1) പ്രാഥമിക വിജ്ഞാപനം- തിരുത്തൽ വിജ്ഞാപനം പ്രസിദ്ധീകരണം

19/05/2023 31/08/2023 കാണുക (209 KB)
ഓട്ടോഫീസ് കടവ് പാലം അപ്രോച് റോഡ് നിർമാണം- 19(1) കരട് പ്രഖ്യാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള സമയം നീട്ടുന്നത് സംബന്ധിച്ചുള്ള വിജ്ഞാപനം

ഓട്ടോഫീസ് കടവ് പാലം അപ്രോച് റോഡ് നിർമാണം- 19(1) കരട് പ്രഖ്യാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള സമയം നീട്ടുന്നത് സംബന്ധിച്ചുള്ള വിജ്ഞാപനം

19/05/2023 31/08/2023 കാണുക (162 KB)
ഉപദേശി കടവ് പാലം അപ്രോച് റോഡ് നിർമാണം-ആർഎഫ്സിടി എൽ എ ആർ ആർ 2013 പ്രകാരം ഭൂമി ഏറ്റെടുക്കൽ- എസ് ഐ എ യൂണിറ്റിനെ തിരഞ്ഞെടുത്തു 4 (1 ) വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

ഉപദേശി കടവ് പാലം അപ്രോച് റോഡ് നിർമാണം-ആർഎഫ്സിടി എൽ എ ആർ ആർ 2013 പ്രകാരം ഭൂമി ഏറ്റെടുക്കൽ- എസ് ഐ എ യൂണിറ്റിനെ തിരഞ്ഞെടുത്തു 4 (1 ) വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

20/05/2023 31/08/2023 കാണുക (288 KB)
മണിമലയാറ്റിൽ നിന്നും നീക്കം ചെയ്ത കീഴ്വായ്പൂർ യാർഡിൽ ശേഖരിച്ചിരിക്കുന്ന മണ്ണ്/മണൽ/ചെളി മിശ്രിതം ഇ-ഓക്ഷൻ നടത്തുന്നത് സംബന്ധിച്ച്

മണിമലയാറ്റിൽ നിന്നും നീക്കം ചെയ്ത പത്തനംതിട്ട വായ്പൂർ ബസ്സ്റ്റാൻഡിന് സമീപം കീഴ്വായ്പൂർ യാർഡിൽ ശേഖരിച്ചിരിക്കുന്ന മണ്ണ്/മണൽ/ചെളി മിശ്രിതം ഇ-ഓക്ഷൻ നടത്തുന്നത് സംബന്ധിച്ച്

24/05/2023 31/08/2023 കാണുക (962 KB)