പ്രഖ്യാപനം
തലക്കെട്ട് | വിവരണം | തുടങ്ങുന്ന ദിവസം | അവസാന ദിവസം | ഫയല്‍ |
---|---|---|---|---|
റാന്നി താലൂക്ക് ആശുപത്രിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കൽ – LARR ആക്ട് 2013 ലെ സെക്ഷൻ11(1) പ്രകാരമുള്ള വിജ്ഞാപനം | 20/05/2023 | 30/11/2023 | കാണുക (2 MB) | |
പേങ്ങാട്ട് കടവ് പാലം – അപ്രോച് റോഡ് നിർമാണം (എഫ്ആർസിടി എൽഎആർആർ ആക്ട് 2013) വകുപ്പ് 16 പ്രകാരമുള്ള പുനരധിവാസത്തിനും പുനഃ സ്ഥാപനത്തിനുമുള്ള കരട് സ്കീം | പേങ്ങാട്ട് കടവ് പാലം – അപ്രോച് റോഡ് നിർമാണം |
13/09/2023 | 30/11/2023 | കാണുക (553 KB) |
പേങ്ങാട്ട് കടവ് പാലം- ഭൂമി ഏറ്റെടുടക്കൽ : പുനരധിവാസത്തിനും പുനഃ സ്ഥാപനത്തിനുമുള്ള അഡ്മിനിസ്ട്രേറ്ററുടെ ഹിയറിങ് 20-09-2023 തീയതിയിൽ നടത്തുന്നത് സംബന്ധിച്ചു | അപ്രോച് റോഡ് ഭൂമി ഏറ്റെടുടക്കൽ : പുനരധിവാസത്തിനും പുനഃ സ്ഥാപനത്തിനുമുള്ള അഡ്മിനിസ്ട്രേറ്ററുടെ ഹിയറിങ് 20-09-2023 തീയതിയിൽ നടത്തുന്നത് സംബന്ധിച്ചു |
11/09/2023 | 30/11/2023 | കാണുക (552 KB) |
പരുമല പെരുന്നാൾ 2023 – തിരുവല്ല താലൂക്കിൽ 02/11/2023 ന് പ്രാദേശിക അവധി | 28/10/2023 | 02/11/2023 | കാണുക (99 KB) | |
സാമൂഹികാഘാത പഠനം- ഏജൻസികളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചുകൊണ്ടുള്ളത് | സാമൂഹികാഘാത പഠന ഏജൻസികളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചുകൊണ്ടുള്ളത് |
10/08/2023 | 31/10/2023 | കാണുക (314 KB) |
ആർ എഫ് സി റ്റി എൽ എ ആർ ആർ ആക്ട് 2013 : മല്ലപ്പള്ളി-പാറക്കടവ് അപ്രോച് റോഡ് നിർമാണം 19(1) പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചു കൊണ്ടുള്ളത് | ആർ എഫ് സി റ്റി എൽ എ ആർ ആർ ആക്ട് 2013 : മല്ലപ്പള്ളി-പാറക്കടവ് അപ്രോച് റോഡ് നിർമാണം 19(1) പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചു കൊണ്ടുള്ളത് |
10/08/2023 | 31/10/2023 | കാണുക (929 KB) |
പുതിയ അക്ഷയ കേന്ദ്രം തുടങ്ങുന്നതിനു അപേക്ഷ ക്ഷണിച്ചു | പത്തനംതിട്ട ജില്ലയിൽ ഒഴിവുള്ള നാല് ലൊക്കേഷനുകളിൽ അക്ഷയ കേന്ദ്രം തുടങ്ങുന്നതിനു അപേക്ഷ ക്ഷണിച്ചു. |
03/10/2023 | 21/10/2023 | കാണുക (230 KB) |
തെക്കേമലയിൽ അക്ഷയകേന്ദ്രം തുടങ്ങുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം | തെക്കേമലയിൽ(കോഴഞ്ചേരി താലൂക്ക്, പത്തനംതിട്ട ജില്ല) പട്ടികജാതി സംരംഭകർക്കായി സംവരണം ചെയ്തിട്ടുള്ള, അക്ഷയ കേന്ദ്രം സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. |
15/09/2023 | 01/10/2023 | കാണുക (310 KB) |
ഭൂമി ഏറ്റെടുക്കൽ- റാന്നി ആശുപത്രി വികസനം എസ്ഐഎയുടെ അന്തിമ പഠന റിപ്പോർട്ട് | 04/03/2023 | 30/09/2023 | കാണുക (455 KB) | |
പത്തനംതിട്ട കോടതി സമുച്ചയത്തിന് ഭൂമി ഏറ്റെടുക്കൽ – എസ്ഐഎ പഠന റിപ്പോർട്ട്, വിദഗ്ധ സമിതി റിപ്പോർട്ട്. | 04/03/2023 | 30/09/2023 | കാണുക (7 MB) |