പ്രഖ്യാപനം
തലക്കെട്ട് | വിവരണം | തുടങ്ങുന്ന ദിവസം | അവസാന ദിവസം | ഫയല് |
---|---|---|---|---|
വടശ്ശേരിക്കര പുതിയ പാലം-LARR ACT 2013 വകുപ്പ് 19(1) -19(1) അറിയിപ്പ് | വടശ്ശേരിക്കര പുതിയ പാലം-LARR ACT 2013 വകുപ്പ് 19(1) അറിയിപ്പ് |
25/07/2024 | 31/10/2024 | കാണുക (1 MB) |
ശബരിമല ഉത്സവ സീസൺ 2024 ലേക്ക് സന്നിധാനം, പമ്പ, നിലക്കൽ ബേസ് ക്യാമ്പിൽ EOC സാങ്കേതിക വിദഗ്ധർക്ക് അപേക്ഷ ക്ഷണിക്കുന്നു. | ശബരിമല ഉത്സവ സീസൺ 2024 ലേക്ക് സന്നിധാനം, പമ്പ, നിലക്കൽ ബേസ് ക്യാമ്പിൽ EOC സാങ്കേതിക വിദഗ്ധർക്ക് അപേക്ഷ ക്ഷണിക്കുന്നു. |
17/09/2024 | 10/10/2024 | കാണുക (144 KB) |
എൽ എ ആർ ആർ ആക്ട് 2013 : അബാൻ മേൽപ്പാല നിർമാണം, വിദഗ്ദ്ധ സമിതി രൂപീകരണം | എൽ എ ആർ ആർ ആക്ട് 2013 : അബാൻ മേൽപ്പാല നിർമാണം(സെക്ഷൻ 7 പ്രകാരം ഭൂമി ഏറ്റെടുക്കൽ ), വിദഗ്ദ്ധ സമിതി രൂപീകരണം. |
13/06/2024 | 30/09/2024 | കാണുക (907 KB) |
2024 സെപ്റ്റംബർ 14ന് 66-ാമത് കെസി മാമൻ മാപ്പിള ട്രോഫി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് | 07/09/2024 | 30/09/2024 | കാണുക (4 MB) | |
ആറന്മുള ഉതൃട്ടാതി വള്ളംകളി -പത്തനംതിട്ടജില്ലക്ക് 18-09-2024 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് | 12/09/2024 | 30/09/2024 | കാണുക (95 KB) | |
സുഭാഷ് ചന്ദ്രബോസ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അവാർഡിനുള്ള അപേക്ഷ – 2025 സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് | 07/08/2024 | 07/09/2024 | കാണുക (64 KB) | |
വ്യാജ വാർത്ത സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും: ജില്ലാ കളക്ടർ, പത്തനംതിട്ട | പൊതുജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജ വാർത്ത സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും |
12/08/2024 | 31/08/2024 | കാണുക (44 KB) |
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 31-07-2024 ന് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് | ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജ്, ട്യൂഷൻ സെന്റർ മുതലായ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 31-07-2024 ന് അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് |
30/07/2024 | 31/07/2024 | കാണുക (235 KB) |
സ്മാർട്ട് വോട്ടർ – സമ്മതിദായകർക്കുള്ള കൈപ്പുസ്തകം | സമ്മതിദായകർക്കുള്ള കൈപ്പുസ്തകം |
08/04/2024 | 30/06/2024 | കാണുക (6 MB) |
പോസ്റ്റൽ ബാലറ്റ് വോട്ടർമാർക്കുള്ള നിർദ്ദേശങ്ങൾ | പോസ്റ്റൽ ബാലറ്റ് വോട്ടർമാർക്കുള്ള നിർദ്ദേശങ്ങൾ |
17/04/2024 | 15/06/2024 | കാണുക (538 KB) |