അടക്കുക

തലക്കെട്ട് വിവരണം തുടങ്ങുന്ന ദിവസം അവസാന ദിവസം ഫയല്‍
പത്തനംതിട്ട കോടതി സമുച്ചയത്തിന് ഭൂമി ഏറ്റെടുക്കൽ – എസ്ഐഎ പഠന റിപ്പോർട്ട്, വിദഗ്ധ സമിതി റിപ്പോർട്ട്. 04/03/2023 30/09/2023 കാണുക (7 MB)
ആർ എഫ് സി റ്റി എൽ എ ആർ ആർ ആക്ട് 2013 : മല്ലപ്പള്ളി-പാറക്കടവ് അപ്രോച് റോഡ് നിർമാണം 19(1) – പ്രസിദ്ധീകരിക്കുന്ന കാലാവധി നീട്ടി ലഭ്യമായത് സംബന്ധിച്ച്

ആർ എഫ് സി റ്റി എൽ എ ആർ ആർ ആക്ട് 2013 : മല്ലപ്പള്ളി-പാറക്കടവ് അപ്രോച് റോഡ് നിർമാണം 19(1) ഭൂമി ഏറ്റെടുക്കൽ – പ്രസിദ്ധീകരിക്കുന്ന കാലാവധി നീട്ടി ലഭ്യമായത് സംബന്ധിച്ച്

22/07/2023 30/09/2023 കാണുക (1 MB)
പത്തനംതിട്ട കോടതി സമുച്ചയ നിർമാണം : ഭൂമി ഏറ്റെടുക്കൽ, എൽ എ ആർ ആർ ആക്ട് 2013 സെക്ഷൻ 11 പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം

പത്തനംതിട്ട കോടതി സമുച്ചയ നിർമാണം : എൽ എ ആർ ആർ ആക്ട് 2013  പ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ.

17/05/2023 31/08/2023 കാണുക (240 KB)
വടശ്ശേരിക്കര പേങ്ങാട്ട് കടവ് പാലത്തിന്റെ അപ്രോച് റോഡ് നിർമാണം- എൽ എ ആർ ആർ ആക്ട് 2013 സെക്ഷൻ 11(1) പ്രാഥമിക വിജ്ഞാപനം- തിരുത്തൽ വിജ്ഞാപനം

വടശ്ശേരിക്കര പേങ്ങാട്ട് കടവ് പാലത്തിന്റെ അപ്രോച് റോഡ് നിർമാണം- എൽ എ ആർ ആർ ആക്ട് 2013 സെക്ഷൻ 11(1) പ്രാഥമിക വിജ്ഞാപനം- തിരുത്തൽ വിജ്ഞാപനം പ്രസിദ്ധീകരണം

19/05/2023 31/08/2023 കാണുക (209 KB)
ഓട്ടോഫീസ് കടവ് പാലം അപ്രോച് റോഡ് നിർമാണം- 19(1) കരട് പ്രഖ്യാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള സമയം നീട്ടുന്നത് സംബന്ധിച്ചുള്ള വിജ്ഞാപനം

ഓട്ടോഫീസ് കടവ് പാലം അപ്രോച് റോഡ് നിർമാണം- 19(1) കരട് പ്രഖ്യാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള സമയം നീട്ടുന്നത് സംബന്ധിച്ചുള്ള വിജ്ഞാപനം

19/05/2023 31/08/2023 കാണുക (162 KB)
ഉപദേശി കടവ് പാലം അപ്രോച് റോഡ് നിർമാണം-ആർഎഫ്സിടി എൽ എ ആർ ആർ 2013 പ്രകാരം ഭൂമി ഏറ്റെടുക്കൽ- എസ് ഐ എ യൂണിറ്റിനെ തിരഞ്ഞെടുത്തു 4 (1 ) വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

ഉപദേശി കടവ് പാലം അപ്രോച് റോഡ് നിർമാണം-ആർഎഫ്സിടി എൽ എ ആർ ആർ 2013 പ്രകാരം ഭൂമി ഏറ്റെടുക്കൽ- എസ് ഐ എ യൂണിറ്റിനെ തിരഞ്ഞെടുത്തു 4 (1 ) വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

20/05/2023 31/08/2023 കാണുക (288 KB)
മണിമലയാറ്റിൽ നിന്നും നീക്കം ചെയ്ത കീഴ്വായ്പൂർ യാർഡിൽ ശേഖരിച്ചിരിക്കുന്ന മണ്ണ്/മണൽ/ചെളി മിശ്രിതം ഇ-ഓക്ഷൻ നടത്തുന്നത് സംബന്ധിച്ച്

മണിമലയാറ്റിൽ നിന്നും നീക്കം ചെയ്ത പത്തനംതിട്ട വായ്പൂർ ബസ്സ്റ്റാൻഡിന് സമീപം കീഴ്വായ്പൂർ യാർഡിൽ ശേഖരിച്ചിരിക്കുന്ന മണ്ണ്/മണൽ/ചെളി മിശ്രിതം ഇ-ഓക്ഷൻ നടത്തുന്നത് സംബന്ധിച്ച്

24/05/2023 31/08/2023 കാണുക (962 KB)
ലോകസഭ തിരഞ്ഞെടുപ്പ് 2019 – സ്ട്രോങ്ങ് റൂം നിർമാണത്തിന് ഉപയോഗിച്ച സാധനങ്ങൾ ലേലം ചെയ്യുന്നത് സംബന്ധിച്ച്

സ്ട്രോങ്ങ് റൂം നിർമാണത്തിന് ഉപയോഗിച്ച സാധനങ്ങൾ ലേലം ചെയ്യുന്നത് സംബന്ധിച്ച്

15/07/2023 31/08/2023 കാണുക (494 KB)
ഗസറ്റ് വിജ്ഞാപനം – കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അയിരൂർ ഗ്രാമത്തിലെ അയിരൂർ കരയുടെ പേര് അയിരൂർ കഥകളി ഗ്രാമം എന്നാക്കി മാറ്റുന്നു. 22/07/2023 31/08/2023 കാണുക (883 KB)
റാന്നി താലൂക്ക് ആശുപത്രിയുടെ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ – RFCTLARR നിയമം 2013 12/12/2022 30/06/2023 കാണുക (4 MB)