അടക്കുക

പ്രഖ്യാപനം

പ്രഖ്യാപനം
തലക്കെട്ട് വിവരണം തുടങ്ങുന്ന ദിവസം അവസാന ദിവസം ഫയല്‍
തിരുവല്ല മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് വീതി കൂട്ടുന്നതിനുള്ള സ്ഥലമെടുപ്പ് നടപടി – എസ്ഐഎ റിപ്പോർട്ട് 29/10/2021 31/03/2022 കാണുക (3 MB)
ശബരിമല ഉത്സവം 2021-22 – സന്നിധാനം, പമ്പ, നിലക്കൽ ബേസ് ക്യാമ്പിലെ ഇഒസിമാർ – 10.11.2021-ന് ഇഒസി ടെക്നീഷ്യൻ തസ്തികയിലേക്ക് നടത്തിയ അഭിമുഖം – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 10/11/2021 31/03/2022 കാണുക (78 KB)
ഇലന്തൂർ ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ- വിദഗ്ധ സമിതിയുടെ ശുപാർശ അംഗീകൃത ഉത്തരവ്

ഇലന്തൂർ ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിൽ RFCTLARR act 2013 നിയമം വകുപ്പ് 7 പ്രകാരമുള്ള സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്ദ്ധ സമിതി ശുപാർശ അംഗീകരിച്ച റിപ്പോർട്ട്

01/01/2022 31/03/2022 കാണുക (572 KB)
ഭൂമി ഏറ്റെടുക്കൽ – റാന്നി പുതിയ പാലം & അപ്രോച്ച് റോഡ്, പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിക്കൽ

റാന്നി പുതിയ പാലം & അപ്രോച്ച് റോഡ് ഭൂമി ഏറ്റെടുക്കൽ

22/12/2021 31/01/2022 കാണുക (4 MB)
കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന നിധി കമ്പനികളുടെ പട്ടിക 04/05/2021 31/12/2021 കാണുക (511 KB)
ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് – കോഴഞ്ചേരി പുതിയ പാലം അപ്രോച്ച് റോഡ് LARR ആക്റ്റ് – 2013 14/06/2021 31/12/2021 കാണുക (3 MB)
ഭൂമി ഏറ്റെടുക്കൽ – വടശ്ശേരിക്കര പുതിയ ബ്രിഡ്ജ് അപ്രോച്ച് റോഡ് LARR ആക്റ്റ് – 2013 റിപ്പോർട്ട് 06.07.2021 13/07/2021 31/12/2021 കാണുക (3 MB)
ഭൂമി ഏറ്റെടുക്കൽ – പുനലൂർ – മൂവാറ്റുപുഴ പുതിയ ബ്രിഡ്ജ് അപ്രോച്ച് റോഡ് LARR ആക്റ്റ് – 2013 റിപ്പോർട്ട് 06.07.2021 13/07/2021 31/12/2021 കാണുക (4 MB)
പുനലൂർ- മൂവാറ്റുപുഴ റോഡ് വികസനം-അവാർഡ് എൻകോയറി നോട്ടീസ് 12/08/2021 31/12/2021 കാണുക (803 KB)
കിഫ്‌ബി പദ്ധതി പ്രകാരം – ഇലന്തൂർ സർക്കാർ ആർട്സ് & സയൻസ് കോളേജിന്റെ നിർമാണം സംബന്ധിച്ചുള്ള RFCTLARR Act 2013 31/08/2021 31/12/2021 കാണുക (2 MB)