• സൈറ്റ് മാപ്
  • Accessibility Links
  • മലയാളം
അടക്കുക

മുന്നറിയിപ്പുകൾ

 

മുന്നറിയിപ്പുകൾ

വിവരണം പ്രഖ്യാപിച്ച തീയതി ഡൗൺലോഡ്/കാണുക
കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ റിസർ വോയറിലെ അധികജലം സ്പിൽവേയിലൂടെ ഒഴുക്കിവിടുന്ന നടപടിയുടെ ഭാഗമായി അണക്കെട്ട് സുരക്ഷാ വിഭാഗം ഇന്ന് (18.08.2025) 04.30 PM മുതൽ ആദ്യഘട്ട മുന്നറിയിപ്പായ നീല അലർ ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. 18-08-2025 കാണുക
ജില്ലയിൽ അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ദുരന്തസാദ്ധ്യത മുൻനിർത്തി ശബരിമല തീർത്ഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് 15-06-2025 കാണുക
അതിശക്തമായ മഴ – ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 16.06.2025 ന് അവധി പ്രഖ്യാപിച്ചു 15-06-2025 കാണുക
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് 06-06-2025 ന് അവധി പ്രഖ്യാപിച്ചു 05-06-2025 കാണുക
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് 05-06-2025 ന് അവധി പ്രഖ്യാപിച്ചു 04-06-2025 കാണുക
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് 04-06-2025 ന് അവധി പ്രഖ്യാപിച്ചു 03-06-2025 കാണുക
പത്തനംതിട്ട ജില്ലയുടെ സ്കൂളുകൾക്ക് 30-05-2025 ന് അവധി പ്രഖ്യാപിച്ചു 29-05-2025 കാണുക
പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അതിതീവ്രമായ മഴയുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച 28.05.2025 ലെ ഉത്തരവുകൾ 28-05-2025 കാണുക
പത്തനംതിട്ട ജില്ലയുടെ സ്കൂളുകൾക്ക് 29-05-2025 ന് അവധി പ്രഖ്യാപിച്ചു 28-05-2025 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം 28-05-2025 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം 27-05-2025 കാണുക
അണക്കെട്ടുകൾ തുറന്നുവിടുന്നതിനുള്ള അനുമതി – ഉത്തരവ് 26-05-2025 കാണുക
പ്രകൃതിക്ഷോഭം – റെഡ് അലേർട്ട് – ആളുകളെ മാറ്റി താമസിപ്പിക്കുന്നത് സംബന്ധിച്ച് 24-05-2025 കാണുക
അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് 24-05-2025 കാണുക
ജില്ലയിലെ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ദുരന്തസാധ്യത മുൻനിർത്തി ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും വിനോദസഞ്ചാര പ്രവർത്തനങ്ങളും 2025 മെയ് 24 മുതൽ മെയ് 28 വരെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് 24-05-2025 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 04-03-2025 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 09-02-2025 കാണുക
പമ്പ ജലസേചന പദ്ധതിയുടെ ജലവിതരണവും കനാൽ സുരക്ഷയും സംബന്ധിച്ച മുന്നറിയിപ്പ് 29-01-2025 കാണുക
വലതുകര കനാൽ തുറക്കുന്നത് സംബന്ധിച്ച ജാഗ്രത നിർദ്ദേശം 04-01-2025 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 12-12-2024 കാണുക
അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ദുരന്തസാധ്യത മുൻനിർത്തി ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും, വിനോദ സഞ്ചാര പ്രവർത്തനങ്ങളും 2024 ഡിസംബർ 12 മുതൽ ഡിസംബർ 18 വരെ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. 12-12-2024 കാണുക
അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മഴക്കെടുതികൾ തടയുന്നതുമായി ബന്ധപ്പെട്ട് അടിയന്തിര ജോലികൾ ചെയ്യുന്നത് , ജീവനക്കാർ ഹെഡ്‌ക്വാർട്ടേയ്ക് വിട്ടുപോകുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. 12-12-2024 കാണുക
അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് 12-12-2024 കാണുക
തീവ്രമഴയെ തുടർന്നുള്ള ജാഗ്രത നിർദ്ദേശം : റെഡ് അലർട്ട് 12-12-2024 കാണുക
തീവ്രമഴയെ തുടർന്നുള്ള ജാഗ്രത നിർദ്ദേശം : റെഡ് അലർട്ട് 01-12-2024 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 01-12-2024 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 14-11-2024 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 03-11-2024 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 02-11-2024 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 05-10-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 29-09-2024 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 20-09-2024 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 03-09-2024 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 20-08-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 20-08-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 16-08-2024 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 16-08-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 15-08-2024 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 12-08-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 12-08-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 11-08-2024 കാണുക
വ്യാജ വാർത്ത സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും 09-08-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 08-08-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 05-08-2024 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 20-08-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 20-08-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 16-08-2024 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 16-08-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 15-08-2024 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 12-08-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 12-08-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 11-08-2024 കാണുക
വ്യാജ വാർത്ത സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും 09-08-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 08-08-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 05-08-2024 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം 29-07-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 29-07-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 15-07-2024 കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 12-07-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 12-07-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 05-07-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 03-07-2024 കാണുക
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 30-05-2025 ന് അവധി പ്രഖ്യാപിച്ചു 29-05-2025 കാണുക
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 29-05-2025 ന് അവധി പ്രഖ്യാപിച്ചു 28-05-2025 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 27-06-2024 കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 26-06-2024 08:00 PM കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം: റെഡ് അലേർട്ട് 25-06-2024 05:30 PM കാണുക
മൂഴിയാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം 24-06-2024 10:30 PM കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 24-06-2024 കാണുക
2024 ജൂൺ 22 മുതൽ 26 തീയതി വരെ ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 22-06-2024 01:00 PM കാണുക
മണിയാർ ബാരിയേജിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം 20-06-2024 കാണുക
പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭാസസ്ഥാപനങ്ങൾക്ക് 03-06-2024 ന് അവധി പ്രഖ്യാപിച്ചു 02-06-2024 കാണുക
2024 മെയ് 28, 29 തീയതികളിൽ അതിശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് : ഓറഞ്ച് അലേർട്ട്, 30,31 തീയതികളിൽ ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 28-05-2024 01:00 PM കാണുക
2024 മെയ് 24 ന് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: ഓറഞ്ച് അലേർട്ട് 24-05-2024 01:00 PM കാണുക
മണിയാർ ബാരിയേജ് തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം 22-05-2024 കാണുക
2024 മെയ് 22 തീയതി അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പ് : റെഡ് അലേർട്ട്, 23 മുതൽ 25 തീയതി വരെ അതിശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 22-05-2024 01:00 PM കാണുക
2024 മെയ് 20, 21, 22തീയതികളിൽ അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പ് : റെഡ് ആലേർട്ടും 23 തീയതി അതിശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: ഓറഞ്ച് അലേർട്ട് 20-05-2024 01:00 PM കാണുക
ഓറഞ്ച് ബുക്കിലെ മാർഗനിർദേശം: കേന്ദ്ര കാലാവസ്ഥാ വകുപ്പിൻെറ 18/05/2024 ലെ അതിതീവ്ര മഴ മുന്നറിയിപ്പ് 18-05-2024 കാണുക
മഴകെടുതികൾ തടയുന്നതുമായി ബന്ധപ്പെട്ട്‌ അടിയന്തിര ജോലികൾ ചെയ്യുന്നതിന് ജീവനക്കാർ ഹെഡ്ക്വാർട്ടേഴ്‌സ് വിട്ടുപോകുന്നതു തടഞ്ഞുകൊണ്ടുള്ള ഉത്തരവ് 18-05-2024 കാണുക
ജില്ലയിലെ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ദുരന്തസാധ്യത മുൻനിർത്തി ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് 18-05-2024 കാണുക
ജില്ലയിലെ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ദുരന്തസാധ്യത മുൻനിർത്തി ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും വിനോദസഞ്ചാര പ്രവർത്തനങ്ങളും 2023 മെയ് 18 മുതൽ മെയ് 23 വരെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് 18-05-2024 കാണുക
മണിയാർ ബാരിയേജ് തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം 20-05-2024 കാണുക
2024 മെയ് 19, 20 തീയതികളിൽ അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പ് : റെഡ് ആലേർട്ടും 18, 21, 22 തീയതികളിൽ അതിശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: ഓറഞ്ച് അലേർട്ട് 18-05-2024 01:00 PM കാണുക
2024 മെയ് 19 മുതൽ 21തീയതി വരെ അതിശക്‌തമായ മഴക്കുള്ള മുന്നറിയിപ്പ് : ഓറഞ്ച് ആലേർട്ടും 17 മുതൽ 18 തീയതി വരെ ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 17-05-2024 01:00 PM കാണുക
മണിയാർ ബാരിയേജ് തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം 15-05-2024 കാണുക
2024 മെയ് 14 ന് അതിശക്‌തമായ മഴക്കുള്ള മുന്നറിയിപ്പ് : ഓറഞ്ച് ആലേർട്ടും 15 മുതൽ 18 തീയതി വരെ ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 14-05-2024 01:00 PM കാണുക
2024 മെയ് 13 മുതൽ 17 തീയതി വരെ ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 13-05-2024 01:00 PM കാണുക
2024 മെയ് 11 മുതൽ 13 തീയതി വരെ ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 10-05-2024 01:00 PM കാണുക
ഉഷ്‌ണതരംഗ സാധ്യത – അപകട സാധ്യത ഒഴിവാക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ 04-05-2024 കാണുക
മണിയാർ ബാരിയേജ് തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം 20-04-2024 കാണുക
കുള്ളാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം 06-04-2024 കാണുക
കൊച്ചുപമ്പാ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം 07-03-2024 കാണുക
കല്ലട ജലസേചന പദ്ധതി കനാൽ ജലവിതരണം സംബന്ധിച്ചുള്ള ജാഗ്രത നിർദ്ദേശം 11-01-2024 കാണുക
പമ്പ ജലസേചന പദ്ധതി കനാൽ ജലവിതരണം സംബന്ധിച്ചുള്ള ജാഗ്രത നിർദ്ദേശം 03-01-2024 കാണുക
കുള്ളാർ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം 30-12-2023 കാണുക
2023 ഡിസംബർ 16-ാം തീയതി ശക്തമായ മഴക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട്, ഡിസംബർ 17-ാം തീയതി അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ്: ഓറഞ്ച് അലേർട്ട് 15-12-2023 01:00 PM കാണുക
2023 നവംബർ 23-ാം തീയതി അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ്: ഓറഞ്ച് അലേർട്ട് 23-11-2023 01:00 PM കാണുക
2023 നവംബർ 22-ാം തീയതി അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ്: ഓറഞ്ച് അലേർട്ട്, നവംബർ 23-ാം തീയതി ശക്തമായ മഴക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 22-11-2023 01:00 PM കാണുക
2023 നവംബർ 21, 23 തീയതികളിൽ ശക്തമായ മഴക്കുള്ള മുന്നറിയിപ്പ്: ഓറഞ്ച് അലേർട്ട്, നവംബർ 22-ാം തീയതി ശക്തമായ മഴക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 21-11-2023 01:00 PM കാണുക
2023 നവംബർ 19, 20 തീയതികളിൽ ശക്തമായ മഴക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 17-11-2023 01:00 PM കാണുക
2023 നവംബർ 08-ാം തീയതി ശക്തമായ മഴക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 08-11-2023 01:00 PM കാണുക
2023 നവംബർ 07-ാം തീയതി ശക്തമായ മഴക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 07-11-2023 01:00 PM കാണുക
2023 നവംബർ 04, 05 തീയതികളിൽ ശക്തമായ മഴക്കുള്ള മുന്നറിയിപ്പ്: ഓറഞ്ച് അലേർട്ട് ,നവംബർ 03, 06 തീയതികളിൽ ശക്തമായ മഴക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 03-11-2023 01:00 PM കാണുക
2023 നവംബർ 01-ാം തീയതിയിലും, 03-ാം തീയതി മുതല്‍ 05-ാം തീയതി വരെ ശക്തമായ മഴക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 01-11-2023 01:00 PM കാണുക
2023 ഒക്ടോബർ 30 തീയതി ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 30-10-2023 01:00 PM കാണുക
2023 ഒക്ടോബർ 26, 30 എന്നി തീയതികളിൽ ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 26-10-2023 04:00 PM കാണുക
2023 ഒക്ടോബർ 25 തീയതി ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 25-10-2023 01:00 PM കാണുക
2023 ഒക്ടോബർ 21 മുതൽ ഒക്ടോബർ 25 തീയതി വരെ ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 21-10-2023 01:00 PM കാണുക
2023 ഒക്ടോബർ 18 തീയതി ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 18-10-2023 01:00 PM കാണുക
2023 ഒക്ടോബർ 15,16 തീയതികളിൽ ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: ഓറഞ്ച് അലേർട്ട്, ഒക്ടോബർ 17 തീയതി: മഞ്ഞ അലേർട്ട് 15-10-2023 01:00 PM കാണുക
മൂഴിയാര്‍ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം 11-10-2023 07:30 PM കാണുക
മൂഴിയാര്‍ ഡാം ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് 11-10-2023 കാണുക
2023 ഒക്ടോബർ 11 മുതൽ 13 തീയതി വരെ ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 11-10-2023 01:00 PM കാണുക
2023 സെപ്റ്റംബർ 30 തീയതി അതി ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: ഓറഞ്ച് അലേർട്ട് 30-09-2023 01:00 PM കാണുക
2023 സെപ്റ്റംബർ 29 തീയതി ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 29-09-2023 01:00 PM കാണുക
മണിയാർ ബാരേജ് ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് ഉത്തരവ് 26-09-2023 കാണുക
2023 സെപ്റ്റംബർ 22 തീയതി ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 22-09-2023 01:00 PM കാണുക
2023 സെപ്റ്റംബർ 4,5 തീയതികളിൽ അതി ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: ഓറഞ്ച് അലേർട്ട്, സെപ്റ്റംബർ 7,8 തീയതികളിൽ ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 04-09-2023 01:00 PM കാണുക
2023 സെപ്റ്റംബർ 2,4,5 തീയതികളിൽ ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട് 02-09-2023 01:00 PM കാണുക
മൂഴിയാര്‍ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശം 01-09-2023 06:30 PM കാണുക
മൂഴിയാര്‍ ഡാം ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് 01-09-2023 കാണുക