അടക്കുക

പൊതുഅറിയിപ്പുകൾ

പുതിയ വാർത്തകൾ
വിവരണം പ്രഖ്യാപിച്ച തീയതി ഡൗൺലോഡ്/കാണുക
തിരുവല്ല- മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡ് വികസനം 20-12-2024 കാണുക
മഴക്കെടുതികൾ തടയുന്നതുമായി ബന്ധപ്പെട്ട് അടിയന്തിര ജോലികൾ ചെയ്യുന്നത് – ജീവനക്കാർ ഹെഡ്‌ക്വാർട്ടേയ്ക് വിട്ടുപോകുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. 12-12-2024 കാണുക
ഐരവൺ പാലം ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 4(1) വിജ്ഞാപനം സംബന്ധിച്ച് 07-12-2024 കാണുക
പത്തനംതിട്ട ജില്ലയിൽ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി തെക്കേമല, ചേർതോട്, പാലാച്ചുവട്, കരിയിലമുക്ക്, മഞ്ഞാടി എന്നീ അഞ്ച് ലൊക്കേഷനുകളിലേക്ക് നടത്തിയ ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്മേൽ ആക്ഷേപമുള്ളവർക്ക് 14 ദിവസങ്ങൾക്കുള്ളിൽ ജില്ലാ കളക്ടർക്കോ, ഐ ടി മിഷൻ ജില്ലാ പ്രൊജക്റ്റ്‌ മാനേജർക്കോ അപ്പീൽ നൽകാവുന്നതാണ്. 07-12-2024 കാണുക
ഉപദേശികടവ് പാലം തിരുത്തൽ വിജ്ഞാപനം സംബന്ധിച്ച് 03-12-2024 കാണുക
കോതേക്കാട് പാലം വിദഗ്ദ്ധ സമിതി റിപ്പോർട്ട് സംബന്ധിച്ച് 03-12-2024 കാണുക
വലിയമ്പലം തെക്കേനട പാലം വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയത് സംബന്ധിച്ച് 29-11-2024 കാണുക