പുതിയത്

ചിത്രങ്ങളില്ല

ഗസറ്റ് വിജ്ഞാപനം – സ്ഥലമെടുപ്പ് റാന്നി പുതിയ പാലം & അപ്രോച്ച് റോഡ്

പ്രസിദ്ധീകരിച്ച തീയതി: 18/01/2022
ചിത്രങ്ങളില്ല

ഭൂമി ഏറ്റെടുക്കൽ LARR നിയമം 2013 – കോയിപ്പുറo കുടിവെള്ള പദ്ധതി

പ്രസിദ്ധീകരിച്ച തീയതി: 11/01/2022
ചിത്രങ്ങളില്ല

ഇലന്തൂർ ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ- വിദഗ്ധ സമിതിയുടെ ശുപാർശ അംഗീകൃത ഉത്തരവ്

പ്രസിദ്ധീകരിച്ച തീയതി: 01/01/2022

ഇലന്തൂർ ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിൽ RFCTLARR act 2013 നിയമം വകുപ്പ് 7 പ്രകാരമുള്ള സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്ദ്ധ സമിതി ശുപാർശ അംഗീകരിച്ച റിപ്പോർട്ട്

ചിത്രങ്ങളില്ല

ഭൂമി ഏറ്റെടുക്കൽ – റാന്നി പുതിയ പാലം & അപ്രോച്ച് റോഡ്, പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിക്കൽ

പ്രസിദ്ധീകരിച്ച തീയതി: 22/12/2021

റാന്നി പുതിയ പാലം & അപ്രോച്ച് റോഡ് ഭൂമി ഏറ്റെടുക്കൽ

ചിത്രങ്ങളില്ല

നിരോധിത പടക്കങ്ങളുടെ നിർമാണം ഉപയോഗം വില്പന എന്നിവ നോരോധിച്ച ഉത്തരവ് -WP(C)-728/2015

പ്രസിദ്ധീകരിച്ച തീയതി: 16/12/2021
ചിത്രങ്ങളില്ല

പാറക്കടവ് പാലത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച ഗസറ്റ് നമ്പർ.3487 dt .25.11.21 -LARR ACT 2013

പ്രസിദ്ധീകരിച്ച തീയതി: 26/11/2021
ചിത്രങ്ങളില്ല

പാറക്കടവ് പാലത്തിന്റെ ഭൂമി ഏറ്റെടുക്കൽ-11(1)വിജ്ഞാപനം

പ്രസിദ്ധീകരിച്ച തീയതി: 26/11/2021
ചിത്രങ്ങളില്ല

ഭൂമി ഏറ്റെടുക്കൽ പ്രാഥമിക ഗസറ്റ് LARR നിയമം 2013 – ഓട്ടോഫീസ് കടവ് പാലം അപ്രോച്ച് റോഡ്

പ്രസിദ്ധീകരിച്ച തീയതി: 19/11/2021
ചിത്രങ്ങളില്ല

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും നാളെ (19/11/2021) പ്രാദേശിക അവധി പ്രഖ്യാപിച്ചു ഉള്ള ഉത്തരവ്

പ്രസിദ്ധീകരിച്ച തീയതി: 18/11/2021

പ്രളയദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാതരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2005 ലെ ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 34 (എം) വകുപ്പ് പ്രകാരം 2021 നവംബര്‍ 19 നു പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ചിത്രങ്ങളില്ല

സ്കൂളുകൾക്കും കോളേജുകൾക്കും നാളെ (16/11/2021) പ്രാദേശിക അവധി പ്രഖ്യാപിച്ചു ഉള്ള ഉത്തരവ്

പ്രസിദ്ധീകരിച്ച തീയതി: 15/11/2021

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബർ 16 നു പ്രാദേശിക അവധി