അടക്കുക

പുതിയത്

ഇലന്തൂർ ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ- വിദഗ്ധ സമിതിയുടെ ശുപാർശ അംഗീകൃത ഉത്തരവ്

പ്രസിദ്ധീകരിച്ച തീയതി: 01/01/2022

ഇലന്തൂർ ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിൽ RFCTLARR act 2013 നിയമം വകുപ്പ് 7 പ്രകാരമുള്ള സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്ദ്ധ സമിതി ശുപാർശ അംഗീകരിച്ച റിപ്പോർട്ട്

കൂടുതല്‍

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും നാളെ (19/11/2021) പ്രാദേശിക അവധി പ്രഖ്യാപിച്ചു ഉള്ള ഉത്തരവ്

പ്രസിദ്ധീകരിച്ച തീയതി: 18/11/2021

പ്രളയദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാതരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2005 ലെ ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 34 (എം) വകുപ്പ് പ്രകാരം 2021 നവംബര്‍ 19 നു പ്രാദേശിക അവധി പ്രഖ്യാപിച്ചു.

കൂടുതല്‍