അടൂര്‍ നഗരസഭയിലെ പതിനേഴാം നമ്പര്‍ അങ്കണവാടി ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു
പ്രസിദ്ധീകരിച്ച തീയതി: 01/11/2025അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡിലെ 17-ാം നമ്പര്‍ അങ്കണവാടി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ നഗരസഭ 25 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിര്‍മിച്ചത്. കെട്ടിടം നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കിയ ഭാസ്‌കര വിലാസത്തില്‍ ഗിരിജാ ദേവിയെ ഡെപ്യൂട്ടി സ്പീക്കര്‍ അഭിനന്ദിച്ചു. നഗരസഭ ചെയര്‍മാന്‍ കെ മഹേഷ് കുമാര്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം ശ്രീജ ആര്‍ നായര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അജി പാണ്ടിക്കുടി, ബീന ബാബു, രമേശ് കുമാര്‍ […]
കൂടുതല്സമ്പൂര്ണ പൊതുവിദ്യാലയ രക്ഷാകര്‍തൃ ശാക്തീകരണം നടത്തിയ ആദ്യ ജില്ലയായി പത്തനംതിട്ട
പ്രസിദ്ധീകരിച്ച തീയതി: 01/11/2025വ്യക്തികളുടെ സ്വകാര്യത സൂക്ഷിച്ച് രക്ഷിതാക്കളും കുട്ടികളും നേരിടുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളില്‍ സമ്പൂര്‍ണ പൊതുവിദ്യാലയ രക്ഷാകര്‍തൃ ശാക്തീകരണം നടത്തിയ ആദ്യ ജില്ലയായി പത്തനംതിട്ടയെ മന്ത്രി പ്രഖ്യാപിച്ചു. വനിതാ ശിശു വികസന വകുപ്പ് 2022-23 ല്‍ സംസ്ഥാനത്ത് 152 പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നു. സ്വകാര്യത സംരക്ഷിക്കുന്നതിലെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ഓണ്‍ലൈന്‍ പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. കുട്ടികളുടെ ശാരീരിക,മാനസിക,ആരോഗ്യ വികാസത്തിന് […]
കൂടുതല്ജില്ലയിലെ ചെറുകിട ധാതുക്കളുടെ (പുഴ മണൽ ഒഴിച്ച്) ലഭ്യത സംബന്ധിച്ച ജില്ലാ സർവ്വെ റിപ്പോർട്ട് – പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനായി.
പ്രസിദ്ധീകരിച്ച തീയതി: 23/09/2025 കൂടുതല്‍2025-26 ശബരിമല തീർത്ഥാടന കാലയളവിൽ ദിവസവേതന അടിസ്ഥാനത്തിൽ ടെക്നിക്കൽ എക്സ്പർട്ട് മാരെ തെരഞ്ഞെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ
പ്രസിദ്ധീകരിച്ച തീയതി: 12/08/20252025-26 ശബരിമല തീർത്ഥാടന കാലയളവിൽ ദിവസവേതന അടിസ്ഥാനത്തിൽ ടെക്നിക്കൽ എക്സ്പർട്ട് മാരെ തെരഞ്ഞെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ
കൂടുതല്സാമൂഹിക പ്രത്യാഘാത പഠനം – ഉപദേശിക്കടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം
പ്രസിദ്ധീകരിച്ച തീയതി: 17/06/2025സാമൂഹിക പ്രത്യാഘാത പഠനം – ഉപദേശിക്കടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം കടപ്ര വില്ലേജ്, തിരുവല്ല താലൂക്ക്
കൂടുതല്വിജ്ഞാപനം -തിരുവല്ല -മല്ലപ്പള്ളി -ചേലക്കൊമ്പ് റോഡ് വികസനം
പ്രസിദ്ധീകരിച്ച തീയതി: 02/06/2025തിരുവല്ല മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് വികസനം
കൂടുതല്ക്വട്ടേഷൻ നോട്ടീസ് 30.05.2025
പ്രസിദ്ധീകരിച്ച തീയതി: 30/05/2025ക്വട്ടേഷൻ നോട്ടീസ് 30.05.2025
കൂടുതല്അതിശക്തമായ മഴ -പത്തനംതിട്ട ജില്ലക്ക് 26.05.2025 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ്
പ്രസിദ്ധീകരിച്ച തീയതി: 26/05/2025അതിശക്തമായ മഴ -പത്തനംതിട്ട ജില്ലക്ക് 26.05.2025 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ്
കൂടുതല്ലേല നോട്ടീസ്-മല്ലപ്പള്ളി താലൂക്ക്
പ്രസിദ്ധീകരിച്ച തീയതി: 12/05/2025ലേല നോട്ടീസ് – കല്ലൂപ്പാറ, മല്ലപ്പള്ളി താലൂക്ക്
കൂടുതല്അറിയിപ്പ്- ഉപദേശി കടവ് പാലത്തിനായും അപ്പ്രോച്ച് റോഡ് നിർമ്മാണത്തിനായും അധികമായി ഏറ്റെടുക്കുന്ന ഭൂമിക്ക് SIA പഠനം നടത്തുന്നതിനായി ഏജൻസിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്
പ്രസിദ്ധീകരിച്ച തീയതി: 02/05/2025ഉപദേശി കടവ് പാലത്തിനായും അപ്പ്രോച്ച് റോഡ് നിർമ്മാണത്തിനായും അധികമായി ഏറ്റെടുക്കുന്ന ഭൂമിക്ക് SIA പഠനം നടത്തുന്നതിനായി ഏജൻസിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്
കൂടുതല്‍
