അടക്കുക

പ്രഖ്യാപനം

പ്രഖ്യാപനം
തലക്കെട്ട് വിവരണം തുടങ്ങുന്ന ദിവസം അവസാന ദിവസം ഫയല്‍
ഭൂമി ഏറ്റെടുക്കൽ : റാന്നി താലൂക്ക് ആശുപത്രി- തിരുത്തൽ വിജ്ഞാപനം

റാന്നി താലൂക്ക് ആശുപത്രി നിർമാണം – തിരുത്തൽ വിജ്ഞാപനം

27/01/2023 31/03/2023 കാണുക (61 KB)
ഭൂമി ഏറ്റെടുക്കൽ : പത്തനംതിട്ട കോടതി സമുച്ചയം – സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട്

പത്തനംതിട്ട കോടതി സമുച്ചയ നിർമാണം സാമൂഹിക പ്രത്യാഘാത പഠന അന്തിമ റിപ്പോർട്ട്

27/01/2023 30/06/2023 കാണുക (5 MB)
റാന്നി പാലത്തിന്റെയും അതിന്റെ അപ്രോച്ച് റോഡിന്റെയും നിർമ്മാണത്തിന് റാന്നി, അങ്ങാടി വില്ലേജുകളിൽ സ്ഥലം ഏറ്റെടുക്കൽ 27/01/2023 31/07/2033 കാണുക (574 KB)
കൂൺ ഗ്രാമം ധനസഹായ പദ്ധതി 25/01/2023 31/03/2023 കാണുക (447 KB)
മോട്ടോർ വാഹന വകുപ്പ്- ആർ ടി എ യോഗം അജണ്ട

ആർ ടി എ യോഗം അജണ്ട

24/01/2023 28/02/2023 കാണുക (2 MB)
ഭൂമി ഏറ്റെടുക്കൽ- ഇലന്തൂർ ഗവൺമെന്റ് ആർട്സ് & സയൻസ് കോളേജ് നിർമാണം (കിഫ്‌ബി പദ്ധതി) : അസാധാരണ ഗസറ്റ് – അന്തിമ വിജ്ഞാപനം

ഭൂമി ഏറ്റെടുക്കൽ- കിഫ്‌ബി പദ്ധതി- ഇലന്തൂർ ഗവൺമെന്റ് ആർട്സ് & സയൻസ് കോളേജ് നിർമാണം : RFTC LARR ആക്ട് 2013 വകുപ്പ് 19(1)-അസാധാരണ ഗസറ്റ് -അന്തിമ വിജ്ഞാപനം

24/01/2023 30/04/2023 കാണുക (1 MB)
അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള അന്തിമ റാങ്ക് ലിസ്റ്റ്-മുറിഞ്ഞകൽ

അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള അന്തിമ റാങ്ക് ലിസ്റ്റ്:-
പഞ്ചായത്ത്: കലഞ്ഞൂർ
ബ്ലോക്ക് : പറക്കോട്
സ്ഥലം : മുറിഞ്ഞകൽ

19/01/2023 31/03/2023 കാണുക (211 KB)
11 -മത് കാർഷിക സെൻസസ് : ജില്ലയിൽ കാർഷിക സെൻസസിന് തുടക്കം കുറിച്ചു

ജില്ലയിൽ കാർഷിക സെൻസസിന് തുടക്കം കുറിച്ചു.ഐക്യരാഷട്ര സംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടന ലോക വ്യാപകമായി നടത്തുന്ന കാർഷിക സെൻസസിന്റെ ജില്ലയിലെ വിവര ശേഖരണത്തിന് തുടക്കം കുറിച്ചു

30/12/2022 31/03/2023 കാണുക (3 MB)
റാന്നി താലൂക്ക് ആശുപത്രിയുടെ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ – RFCTLARR നിയമം 2013 12/12/2022 30/06/2023 കാണുക (4 MB)
CMO ചാർജ് ഓഫീസർമാരെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ 03/11/2022 31/12/2023 കാണുക (62 KB)
ശേഖരം