അടക്കുക

ജില്ലാ കളക്ടർ

District Collector

03/06/2018 ന് ജില്ലാ കളക്ടർ പത്തനംതിട്ടയായി ശ്രീ പി.യു.നോഹ് നിയമിതനായി. ഇദ്ദേഹം മുമ്പ് ഡയറക്ടർ സോഷ്യൽ ജസ്റ്റിസ് ആൻറ് എംപവർമെൻറ് ഡിപ്പാർട്ട്മെന്റ് ആയിരുന്നു. 2012 ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, കേരള കേഡർ ഇദ്ദേഹം പ്രവേശിച്ചു.

ഒറ്റപ്പാലം സബ് കളക്ടർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സന്ദര്ശിക്കുക : മുന്‍ ജില്ലാ കളക്ടര്‍മാര്‍