• സൈറ്റ് മാപ്
  • Accessibility Links
  • മലയാളം
അടക്കുക

ടെൻഡറുകൾ/ലേലങ്ങൾ

ടെൻഡറുകൾ/ലേലങ്ങൾ

വകുപ്പ് ഇനം വിവരണം തീയതി കാണുക
റവന്യു വകുപ്പ് , പത്തനംതിട്ട ലേല നോട്ടീസ് റവന്യു റിക്കവറി ലേല നോട്ടീസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് 07-01-2025 കാണുക
ദുരന്ത നിവാരണം വിഭാഗം, റവന്യു വകുപ്പ്, പത്തനംതിട്ട ലേല നോട്ടീസ് ലൈസൻസ് – ഫ്രീ വാക്കി ടോക്കി (PMR446 / LPD band)- സംബന്ധിച്ച് 10-10-2025 കാണുക
റവന്യു വകുപ്പ് , പത്തനംതിട്ട ക്വൊട്ടേഷന്‍ പ്രിൻ്ററുകൾക്ക് ഒറിജിനൽ ടോണർ കാട്രിഡ്‌ജ്‌
കോംപാറ്റിബിൾ ടോണർ കാട്രിഡ്‌ജ്‌ എന്നിവ ആവശ്യമനുസരിച്ചു ആവശ്യപ്പെടുന്ന ഓഫീസുകളിൽ വിതരണം നടത്തുന്നതിനും ടോണർ കാട്രിഡ്‌ജ് റീഫിൽ ചെയ്യുന്നതിനും, ഇങ്ക് ടാങ്ക് പ്രിന്ററുകൾക്ക് ഒറിജിനൽ മഷി നിറച്ചു നല്കുന്നതിനും ഉള്ള യൂണിറ്റ് റേറ്റ് മുദ്ര വെച്ച കവറിലുള്ള കൊട്ടേഷൻ ക്ഷണിക്കുന്നു
06-12-2024 കാണുക
ജലവിഭവ വകുപ്പ് | മൈനർ ഇറിഗേഷൻ ഡിവിഷൻ, പത്തനംതിട്ട ഇ-ലേലം ഓക്ഷൻ ഐഡി – 2023_GOK_17
റാന്നി നിയോജക മണ്ഡലത്തിലെ കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പൂർ ബസ് സ്റ്റാൻഡിലെ മുറ്റത്ത് സൂക്ഷിച്ചിരിക്കുന്ന മണൽ നീക്കംചെയ്യൽ നടപടി

സമർപ്പിക്കൽ ആരംഭിക്കുന്ന തീയതി: 27-02-2023 05:00PM

സമർപ്പിക്കൽ അവസാന തീയതി : 04-03-2023 05:00PM

27-02-2023 കാണുക
ജലവിഭവ വകുപ്പ് | മൈനർ ഇറിഗേഷൻ ഡിവിഷൻ, പത്തനംതിട്ട ഇ-ലേലം ഓക്ഷൻ ഐഡി- 2023_GOK_5
റാന്നി നിയോജക മണ്ഡലത്തിലെ കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പൂർ ബസ് സ്റ്റാൻഡിലെ മുറ്റത്ത് സൂക്ഷിച്ചിരിക്കുന്ന മണൽ നീക്കംചെയ്യൽ നടപടി .

സമർപ്പിക്കൽ ആരംഭിക്കുന്ന തീയതി:17-02-2023 05:00PM

സമർപ്പിക്കൽ അവസാന തീയതി : 24-03-2023 05:00PM

17-02-2023 കാണുക