സർക്കാർ/ജില്ലാ ഉത്തരവുകൾ
വകുപ്പുകൾ | വിവരണം | തീയതി | കാണുക |
---|---|---|---|
റവന്യൂ | പേങ്ങാട്ട് കടവ് പാലം - അപ്രോച് റോഡ് നിർമാണം (എഫ്ആർസിടി എൽഎആർആർ ആക്ട് 2013) വകുപ്പ് 16 പ്രകാരമുള്ള പുനരധിവാസത്തിനും പുനഃ സ്ഥാപനത്തിനുമുള്ള കരട് സ്കീം | 12-09-2023 | കാണുക |
റവന്യൂ | പേങ്ങാട്ട് കടവ് പാലം-അപ്രോച് റോഡ് ഭൂമി ഏറ്റെടുടക്കൽ : പുനരധിവാസത്തിനും പുനഃ സ്ഥാപനത്തിനുമുള്ള അഡ്മിനിസ്ട്രേറ്ററുടെ ഹിയറിങ് 20-09-2023 തീയതിയിൽ നടത്തുന്നത് സംബന്ധിച്ചു | 11-09-2023 | കാണുക |
വകുപ്പുകൾ | വിവരണം | തീയതി | കാണുക |
---|---|---|---|
റവന്യൂ | ആർ എഫ് സി റ്റി എൽ എ ആർ ആർ ആക്ട് 2013 : മല്ലപ്പള്ളി-പാറക്കടവ് അപ്രോച് റോഡ് നിർമാണം 19(1) ഭൂമി ഏറ്റെടുക്കൽ – പ്രസിദ്ധീകരിക്കുന്ന കാലാവധി നീട്ടി ലഭ്യമായത് സംബന്ധിച്ച് | 15-07-2023 | കാണുക |
റവന്യൂ | ഗസറ്റ് വിജ്ഞാപനം – കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അയിരൂർ ഗ്രാമത്തിലെ അയിരൂർ കരയുടെ പേര് അയിരൂർ കഥകളി ഗ്രാമം എന്നാക്കി മാറ്റുന്നു. | 19-05-2023 | കാണുക |