അടക്കുക

ഉത്തരവുകൾ-അറിയിപ്പുകൾ

ശബരിമല തീർത്ഥാടനം 2021-22

വിവരണം തീയതി ഡൗൺലോഡ്/കാണുക
ശബരിമല ഉത്സവം 2021-2022 – ഡ്യൂട്ടി മജിസ്‌ട്രേറ്റുകളുടെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകളുടെയും നിയമനം – പുതുക്കിയ ഉത്തരവുകൾ 25-11-2021 കാണുക
ഉദ്യോഗസ്ഥരുടെ നിയമനം (പുതുക്കിയ ഉത്തരവ്) 24-11-2021 കാണുക
ഉദ്യോഗസ്ഥരുടെ നിയമനം (പുതുക്കിയ ഉത്തരവ്) 22-11-2021 കാണുക
ശബരിമല തീർത്ഥാടനം ഒരു ദിവസത്തേക്ക് (20/11/2021) താൽക്കാലികമായി നിർത്തിവച്ചു 19-11-2021 11:00PM കാണുക
ഡ്യൂട്ടി മജിസ്‌ട്രേറ്റുകളുടെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകളുടെയും നിയമനം – പുതുക്കിയ ഉത്തരവുകൾ 10-11-2021 കാണുക
ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെയും വിന്യസിക്കുന്നത് സംബന്ധിച്ച ഉത്തരവ് 25-10-2021 കാണുക
10/11/2021 ന് EOC ടെക്‌നീഷ്യൻ തസ്തികയിലേക്ക് നടത്തിയ വാക്ക്-ഇൻ ഇന്റർവ്യൂവിന്റെ റാങ്ക് ലിസ്റ്റ് (സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പിലെ ഇഒസി ടെക്നീഷ്യൻ) 10-11-2021 കാണുക
ജില്ലയിലെ ഭക്ഷണ ശാലകളിൽ വെജിറ്റേറിയൻ ഭക്ഷണത്തിന്റെ വില നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് 09-11-2021 കാണുക
ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെയും (സന്നിധാനം, പമ്പ, നിലക്കൽ)നിയമിച്ചു കൊണ്ടുള്ള ഓർഡർ 25-10-2021 കാണുക
സ്ക്വാഡുകളുടെ ജോലിസമയവിവരപ്പട്ടിക(സന്നിധാനം & പമ്പ) 15-11-2021 മുതൽ 20-01-2022 വരെ 25-10-2021 കാണുക
സ്ക്വാഡുകളുടെ രൂപീകരണം- സാനിറ്റേഷൻ സൂപ്പർവൈസർ(സന്നിധാനം & പമ്പ )- നിയുക്ത ഓഫീസർ ലിസ്റ്റ് 15-11-2021 മുതൽ 20-01-2022 വരെ 25-10-2021 കാണുക
സ്ക്വാഡുകളുടെ രൂപീകരണം-നിലക്കൽ ബേസ് ക്യാമ്പ് നിയുക്ത ഓഫീസർ ലിസ്റ്റ് 15-11-2021 മുതൽ 20-01-2022 വരെ 25-10-2021 കാണുക
നോട്ടിഫിക്കേഷൻ/അപേക്ഷ ഫോറം-ഇ ഒ സി ടെക്‌നിഷ്യൻ (പമ്പ,നിലക്കൽ,പത്തനംതിട്ട അടിയന്തിര കാര്യ നിർവഹണ കേന്ദ്രം ) 22-10-2021 കാണുക
പമ്പ,നിലക്കൽ,പത്തനംതിട്ട എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന അടിയന്തിര കാര്യ നിർവഹണ കേന്ദ്രത്തിലേക്ക് സാങ്കേതിക പ്രവർത്തകരെ തിരഞ്ഞെടുക്കുന്നു 22-10-2021 കാണുക
തൊഴിലാളികൾ തിരിച്ചറിയൽ കാർഡ്,ഹെൽത്ത് കാർഡ്, വാക്ക്സി
നേഷൻ സർട്ടിഫിക്കറ്റ്/ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ ജോലി ചെയ്യുന്നത് നോരോധിച്ചു ഉത്തരവ്
21-10-2021 കാണുക
ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചുള്ള പാചക നിരോധനം സംബന്ധിച്ച് 07-10-2021 കാണുക
കടകളിൽ സൂക്ഷിക്കാവുന്ന പരമാവധി
ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം നിജപ്പെടുത്തിയത് സംബന്ധിച്ച്
07-10-2021 കാണുക
മാംസാഹാരം നിരോധനം സംബന്ധിച്ച് 21-10-2021 കാണുക
പ്ലാസ്റ്റിക് നിരോധനം 21-10-2021 കാണുക
വിലവിവരപട്ടിക തീർത്ഥാടകർക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് 07-10-2021 കാണുക
ട്രാക്ടറിലുള്ള ചരക്കുനീക്ക നിരോധനം 21-10-2021 കാണുക