അടക്കുക

താമസസൗകര്യം (ഹോട്ടല്‍/റിസോര്‍ട്ട് )

ടൂറിസം വ്യവസായത്തിൽ ഉന്നത അച്ചടക്കം, പ്രൊഫഷണലിസം ഉറപ്പുവരുത്തുന്നതിനായി ടൂറിസം വകുപ്പ്, കേരളസർക്കാർ സേവന ദാതാക്കളെ അംഗീകരിച്ചിട്ടുണ്ട്. ആയൂർവേദ കേന്ദ്രങ്ങൾ, ഹോം സ്റ്റേ , വില്ലകൾ, ടൂർ ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് ഗൈഡുകൾ, വഴിയോര സൗകര്യങ്ങൾ ,വഴിയോര വാണിജ്യം മുതലായ ടൂറിസം മേഖലയിലെ ഗുണനിലവാരവും യോഗ്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനുള്ള അംഗീകാര പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. മേൽ പറഞ്ഞ സേവനദാതാക്കളുടെ അംഗീകാര പ്രവർത്തങ്ങൾ ടൂറിസം വകുപ്പ് നേരിട്ടാണ് നടത്തുന്നത്.

കേരള ടൂറിസം അക്രഡിറ്റേഷൻ സെന്ററുകൾ

പഴമയുടെ സൗന്ദര്യവും പുതിയ ലോക വീക്ഷണകോണിയും തമ്മിലുള്ള അതിശയകരമായ സന്തുലിതാവസ്ഥയാണ് പത്തനംതിട്ടയുടെ ആകർഷണം. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമന്വയിപ്പിച്ച ഈ ജില്ലയെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാട് നേടാൻ ഏറ്റവും മികച്ച മാർഗം ഒരു ഹോംസ്റ്റേയാണ്, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉള്ള ഏറ്റവും മികച്ച ചില സ്ഥലങ്ങളിലേക്കും സംഭവങ്ങളിലേക്കുംഎത്തിച്ചേരാൻ സഹായിക്കുന്നു .പ്രകൃതിയോട് ഒത്തിണങ്ങിയ മനുഷ്യ ജീവിതം പത്തനംതിട്ടയുടെ തനതായ സ്വഭാവമാണ്.

കേരള ടൂറിസം ഹോംസ്റ്റേ