അടക്കുക

സർക്കാർ/ഡി.ഡി.എം.എ ഉത്തരവുകൾ

വിവരണം തീയതി കാണുക
പൊന്താനംകുഴി കോളനി ധനസഹായം അനുവദിച്ചു രതീഷ ആർ 23-04-2022 കാണുക
പൊന്തനാംകുഴിയിലെ താമസക്കാരുടെ പുനരധിവാസം 07-04-2022 കാണുക

ഉത്തരവുകൾ

വിവരണം തീയതി ഡൗൺലോഡ്/കാണുക
കോവിഡ് 19 ഒമിക്രോൺ വകഭേദം -മാരാമൺ കൺവെൻഷൻ 2022 നടത്തുന്നത് സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ-ഉത്തരവ് 11-02-2022 കാണുക
2021-ൽ ജില്ലയിലെ വെള്ളപ്പൊക്കം/മണ്ണിടിച്ചിൽ ബാധിച്ച ഗ്രാമങ്ങൾ- കേരള സർക്കാർ ഉത്തരവ് 03-02-2022 കാണുക
ദേശീയപാത 183 A - ഭരണിക്കാവ് അടൂർ റോഡ് അപകടാവസ്ഥ കലുങ്കിന് മുകളിൽ കൂടിയുള്ള വാഹന ഗതാഗത നിയന്ത്രണം - ഉത്തരവ് 01-02-2022 കാണുക

ഉത്തരവുകൾ

വിവരണം തീയതി ഡൗൺലോഡ്/കാണുക
ലാൻഡ് സ്ലൈഡ് 2021-നെക്കുറിച്ചുള്ള അന്വേഷണങ്ങൾ സംബന്ധിച്ച നടപടികൾ 06-01-2022 കാണുക

ഉത്തരവുകൾ

വിവരണം തീയതി ഡൗൺലോഡ്/കാണുക
കൈപ്പട്ടൂർ പാലത്തിനു മുകളിൽ കൂടിയുള്ള വാഹന ഗതാഗത നിയന്ത്രണം - ഭേദഗതി ഉത്തരവ് 24-11-2021 കാണുക
(NH 183A-ൽ) കൈപ്പട്ടൂർ പാലത്തിൽ കൂടി നിലവിൽ ഉള്ള വാഹന ഗതാഗത നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് 19-11-2021 കാണുക
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും നാളെ (19/11/2021) പ്രാദേശിക അവധി പ്രഖ്യാപിച്ചു ഉള്ള ഉത്തരവ് 18-11-2021 കാണുക
ചക്കുളത്തുകാവ് പൊങ്കാല ഫെസ്റ്റ് - തിരുവല്ല താലൂക്കിന് 19/11/2021 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു 18-11-2021 കാണുക
ജില്ലയിലെ പ്രളയ കെടുതിയുടെ  പശ്ചാത്തലത്തിൽ ദുരന്തസാധ്യത മുൻനിർത്തി തിരുവല്ല താലുക്കിലെ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  2021 നവംബര്‍ 18 നു പ്രാദേശിക  അവധി പ്രഖ്യാപിച്ചു- ഉത്തരവ് 17-11-2021 കാണുക
അടൂര്‍, തിരുവല്ല താലുക്കിലെ  പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ജില്ലയിലെ മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  2021 നവംബര്‍ 17 നു പ്രാദേശിക  അവധി പ്രഖ്യാപിച്ചു- ഉത്തരവ് 16-11-2021 കാണുക
സ്കൂളുകൾക്കും കോളേജുകൾക്കും നാളെ (16/11/2021) പ്രാദേശിക അവധി പ്രഖ്യാപിച്ചു ഉള്ള ഉത്തരവ് 15-11-2021 കാണുക
സ്കൂളുകൾക്കും കോളേജുകൾക്കും നാളെ (15/11/2021) പ്രാദേശിക അവധി പ്രഖ്യാപിച്ചു ഉള്ള ഉത്തരവ് 14-11-2021 കാണുക
കൈപ്പട്ടൂർ പാലത്തിലൂടെയുള്ള (NH 183A-ൽ) ഗതാഗതം നിയന്ത്രിച്ച് ഉള്ള ഉത്തരവ് 14-11-2021 കാണുക
എല്ലാ ജീവനക്കാരും 2021 നവംബർ 20 വരെ ഓഫീസിൽ ഹാജരാക്കണമെന്ന് (ആസ്ഥാനം വിട്ടു പോകുന്നത് തടഞ്ഞു കൊണ്ടുള്ള) ഉത്തരവ് 14-11-2021 കാണുക
ക്വാറികളുടെ പ്രവർത്തനം, മണ്ണെടുപ്പ് നവംബർ 18 വരെ നിരോധിച്ചിരിക്കുന്നു 14-11-2021 കാണുക
വില്ലേജ് ഓഫീസുകളും തദ്ദേശസ്ഥാപനങ്ങളും 2021 നവംബർ 14ന് തുറന്നു പ്രവർത്തിക്കണമെന്ന് ഉത്തരവ് 14-11-2021 കാണുക
2021 നവംബർ 14-15 രാത്രി യാത്ര/വിനോദ സഞ്ചാര പ്രവർത്തനങ്ങൾ നിരോധനം സംബന്ധിച്ച ഉത്തരവ് 14-11-2021 കാണുക

ഉത്തരവുകൾ

വിവരണം തീയതി ഡൗൺലോഡ്/കാണുക
പരുമല പെരുന്നാൾ 2021-22 പ്രമാണിച്ചു നവംബർ 2 ന് (ചൊവ്വ ) തിരുവല്ല താലൂക്കിനെ പ്രാദേശിക അവധി നൽകി ഉത്തരവാകുന്നു 30-10-2021 Download
ഒക്ടോബർ 2021 പ്രളയം പ്രകൃതിക്ഷോഭത്തിൽ വീടുകൾക്ക് നാശം സംഭവിച്ചവർക്കു ദുരന്ത ബാധിതർക്കും ജീവഹാനി സംഭവിച്ചവരുടെ അവകാശികൾക്കും ആശ്വാസ ധനസഹായം അനുവദിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ (കേരള സർക്കാർ ഉത്തരവ്) 29-10-2021 കാണുക
പടു തോട്- തുണ്ടിയം കുളം പാലം ഗതാഗതയോഗ്യമാക്കുന്ന സംബന്ധിച്ച ഉത്തരവ് 19-10-2021 കാണുക
റിലീഫ് ക്യാമ്പുകൾ സെക്ടർ മജിസ്ട്രേറ്റുമാർ പരിശോധിക്കണമെന്ന ഉത്തരവ് 19-10-2021 കാണുക
ജീവനക്കാർ ഓഫീസ് ഹെഡ് കോട്ടേഴ്സ് വിട്ടുപോകുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് 19-10-2021 കാണുക
ക്യാമ്പുകളുടെ പ്രവർത്തനം സംബന്ധിച്ച ഉത്തരവ് 19-10-2021 കാണുക
ക്വാറി ഒക്ടോബർ 24 2021 വരെ നിർത്തി വച്ചു കൊണ്ടുള്ള ഉത്തരവ് 19-10-2021 കാണുക
ശബരിമല തീർഥാടനത്തിനുള്ള നിയന്ത്രണങ്ങൾ 16-10-2021 കാണുക
രാത്രി യാത്ര നിരോധിച്ചിരിക്കുന്നു - ടൂറിസം പ്രവർത്തനങ്ങളിൽ നിയന്ത്രണം 16-10-2021 കാണുക
ക്വാറി നിരോധന ഉത്തരവ് 16-10-2021 കാണുക
17-10-2021 ന് വില്ലേജ് ഓഫീസ്,പഞ്ചായത്ത്,മുനിസിപ്പാലിറ്റി തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച ഓർഡർ 16-10-2021 കാണുക
മൺസൂൺ റെസ്പോൺസ് - GO (rt)676/2021/DMD - ജില്ലാ വകുപ്പുകളുടെ ഉത്തരവാദിത്തങ്ങൾ/ചുമതലകൾ 07-10-2021 കാണുക

ഉത്തരവുകൾ

വിവരണം തീയതി ഡൗൺലോഡ്/കാണുക
കോന്നി പൊന്തനാംകുഴി റീലൊക്കേഷൻ - ഓർഡർ 21-06-2021 കാണുക