അടക്കുക

ടൂറിസം

പത്തനംതിട്ടയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

പത്തനംതിട്ടയിലെ പ്രധാന ആകർഷണങ്ങളാണ് ഗവി ഇക്കോ ടൂറിസം, ശബരിമല, കോന്നി ആനകളുടെ പരിശീലന കേന്ദ്രം, അടവി ഇക്കോ ടൂറിസം എന്നിവ.
ശബരിമല ക്ഷേത്രം പിൽഗ്രിം ടൂറിസത്തിനു പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ ശബരിമല എന്നു പേരുള്ള ഒരു കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3000 അടി മുകളിലാണ് ഇതിന്റെ സ്ഥാനം.

കൂടുതൽ വിശദാംശങ്ങൾക്ക്, ദയവായി ഒരു ഉപമെനു തിരഞ്ഞെടുക്കുക.