അടക്കുക

കേരള പോലീസ്

കേരളാ പോലീസ് ലോഗോ

1949 ൽ തിരുവിതാംകൂർ, കൊച്ചി എന്നീ രാജ്യങ്ങളുടെ സംയുക്ത സംയോജനങ്ങളുടെ ഫലമായി ഈ സംസ്ഥാനങ്ങളിലെ പൊലീസ് സേനയെ ഒന്നിച്ച് ഒരു പോലീസ് ഇൻസ്പെക്ടർ ജനറലിന്റെ അധികാരപരിധിയിലാക്കി ചേർത്തു. റാങ്കുകളിൽ സമാനത കൈവരിക്കാൻ, ട്രാവൻകൂർ മേഖലയിലെ സ്റ്റേഷൻ ഓഫീസർമാരെ സബ് ഇൻസ്പെക്ടർമാരായി നിയമിച്ചു . ട്രാഫിക് ആൻഡ് ടാക്സേഷൻ ബ്രാഞ്ച്, സായുധ റിസർവ് എന്നീ വിഭാഗങ്ങൾ തരംതിരിച്ചു ഓരോ യൂണിറ്റും ഒരു പ്രത്യേക പോലീസ് സൂപ്രണ്ടിന്റെ അധികാര പരിധിക്കുള്ളിലാക്കി .. പാലസ് ഗാർഡ്സ് യൂണിറ്റ് പോലീസ് വകുപ്പുമായി ലയിപ്പിച്ചു.

ശബരിമല പോലീസ്
പൊലീസ് ഓഫീസർമാരുടെ വിശദാംശങ്ങൾ
ക്രമ നമ്പർ വകുപ്പ്/ഓഫീസ് ഫോൺ/മൊബൈൽ നം: ഇമെയിൽ ഐഡി
1 ജില്ലാ പോലീസ് മേധാവി 0468-2222236,9497996983 sppta[dot]pol[at]kerala[dot]gov[dot]in
2 ഡെപ്യൂട്ടി പോലീസ് സൂപ്പറിൻറെൻഡൻറ് (അഡ്മിനിസ്ട്രേഷൻ) 0468-2222664,9497990028 dyspadmpta[dot]pol[at]kerala[dot]gov[dot]in
3 ഡെപ്യൂട്ടി പോലീസ് സൂപ്പറിൻറെൻഡൻറ്(ഡി സി ആർ ബി) 0468-2222927,9497990031 dyspdcrbpta[dot]pol[at]kerala[dot]gov[dot]in
4 ഡെപ്യൂട്ടി പോലീസ് സൂപ്പറിൻറെൻഡൻറ്(നാർക്കോട്ടിക്‌സ്) 0468-2222664,9497990032 dyspnrctcpta[dot]pol[at]kerala[dot]gov[dot]in
5 ഡെപ്യൂട്ടി പോലീസ് സൂപ്പറിൻറെൻഡൻറ്(ക്രൈം) 0468-2222927,9497990029 dyspcdpta[dot]pol[at]kerala[dot]gov[dot]in
6 ഡെപ്യൂട്ടി പോലീസ് സൂപ്പറിൻറെൻഡൻറ്(സ്പെഷ്യൽ ബ്രാഞ്ച്) 0468-2222600,9497990030 dyspsbpta[dot]pol[at]kerala[dot]gov[dot]in
ജില്ലാ പോലീസ് സ്റ്റേഷൻസ്
ക്രമ നമ്പർ വകുപ്പ്/ഓഫീസ് ഫോൺ/മൊബൈൽ നം: ഇമെയിൽ ഐഡി
1 പത്തനംതിട്ട 0468-2222226,9497980250 shoptapspta[dot]pol[at]kerala[dot]gov[dot]in
2 അടൂർ 04734-224829,9497980247 shoadoorpspta[dot]pol[at]kerala[dot]gov[dot]in
3 ആറന്മുള 0468-2214100,9497980226 shoarnmlpspta[dot]pol[at]kerala[dot]gov[dot]in
4 കീഴ്‌വായ്‌പൂര്‌ 0468-2682226,9497980230 shokzvprpta[dot]pol[at]kerala[dot]gov[dot]in
5 കൊടുമൺ 0468-2485229,9497980231 shokdmnpta[dot]pol[at]kerala[dot]gov[dot]in
6 കോയിപ്രം 0468-2660246,9497980232 shokoprmpspta[dot]pol[at]kerala[dot]gov[dot]in
7 കോന്നി 0468-2242236,9497980233 shoknipspta[dot]pol[at]kerala[dot]gov[dot]in
8 കൂടൽ 0468-2470100,9497980234 shokoodalpta[dot]pol[at]kerala[dot]gov[dot]in
9 മൂഴിയാർ 0468-2558190,9497980235 shomzyrpspta[dot]pol[at]kerala[dot]gov[dot]in
10 പമ്പ 0468-2593412,9497980229 shopampapspta[dot]pol[at]kerala[dot]gov[dot]in
11 പന്തളം 0468-2452222,9497980236 shopndlmpspta[dot]pol[at]kerala[dot]gov[dot]in
12 പെരുനാട് 0468-2540211,9497980239 shoprndupspta[dot]pol[at]kerala[dot]gov[dot]in
13 പുളികീഴ്‌ 0468-2610149,9497980240 shoplkhupspta[dot]pol[at]kerala[dot]gov[dot]in
14 റാന്നി 0468-2527626,9497980255 shorannypspta[dot]pol[at]kerala[dot]gov[dot]in
15 തണ്ണിത്തോട് 0468-2382253,9497980241 shothntdupta[dot]pol[at]kerala[dot]gov[dot]in