അടക്കുക

എങ്ങിനെ എത്താം

ഗതാഗത മാർഗ്ഗങ്ങൾ വിശദാംശങ്ങൾ
വിമാനത്തിൽ പത്തനംതിട്ട വിമാനത്താവളമില്ല. പത്തനംതിട്ടയിൽ നിന്നും 103 കിലോമീറ്റർ അകലെയുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. പത്തനംതിട്ടയിൽ നിന്ന് 123 കിലോമീറ്റർ അകലെയാണ് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്.
തീവണ്ടിയിൽ പത്തനംതിട്ടയ്ക്ക് പകരം തിരുവല്ലയിലേക്കോ ചെങ്ങന്നൂരിലേക്കോ ട്രെയിൻ ലഭിക്കും.
24 കി . മി അകലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ
30 കി . മി അകലെ തിരുവല്ല റെയിൽവേ സ്റ്റേഷൻ
ബസ് പത്തനംതിട്ടയിലേക്ക് മറ്റ് പ്രധാന നഗരങ്ങളിൽ നിന്നെല്ലാം ബസ് സർവീസുകളുണ്ട്.
ബസ് സ്‌റ്റാൻഡ്‌ : പത്തനംതിട്ട