കോവിഡ്-19
കോവിഡ് ഹെല്പ് ലൈൻ |
||
---|---|---|
ക്രമ നം: | വിവരണം | ഫോൺ നമ്പർ |
1 | ജില്ലാ കണ്ട്രോൾ റൂം (9:00 AM – 5:00 PM) | 8547715024, 8547705557 |
2 | ജില്ലാ ഓക്സിജൻ വാർ റൂം(24 x 7) | 8547715558 |
ജാഗ്രതാ നിര്ദ്ദേശങ്ങള്‍: |
---|
• പരിഭ്രാന്തരകാതെ ജാഗ്രത പാലിക്കുക. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക • ചുമയ്ക്കുമ്പോഴും , തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക • കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകുക • ക്വാറന്റൈമനിൽ കഴിയുന്ന പൊതുജനങ്ങൾക്ക് വൈദ്യസഹായം ആവശ്യമുണ്ടെങ്കിൽ, ആശുപത്രിയിൽ പോകുന്നതിന് പൊതുഗതാഗതം ഒഴിവാക്കുകയും, വാഹനത്തിനായി ഉടൻ കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും വേണം. • ഇൻകുബേഷൻ പീരീഡ് ആയ 28 ദിവസം കഴിയുന്നതുവരെ വരെ വിദേശത്തു നിന്നു വരുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കണം. രോഗലക്ഷണങ്ങൾ വരുന്നതിനു മുമ്പ് അടുത്ത സമ്പർക്കം ഉള്ളവർക്ക് ഈ രോഗം പകരാം. ചൈനയിൽ നിന്ന് തിരിച്ചു വന്നവരുമായി അടുത്ത സമ്പർക്കം ഉള്ളവരെയും നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് • nCoV –നെ സംബന്ധിച്ച തെറ്റായ വിവരങ്ങൾ നല്കുതന്നതും, മെഡിക്കൽ നിരീക്ഷണത്തിലുള്ള ആളുകളെ അപകീർത്തിപ്പെടുത്തുന്നതും, പോലീസിന്റെ സൈബർ സെൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, അത്തരം നടപടികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കും. |
- കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശവും : – കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക